ഒരിക്കല്‍ എന്‍റെ ഹൃദയം നിറയെ നീയായിരുന്നു,
ഇന്നു ശൂന്യതയാണ്.
ഒരിക്കല്‍ എന്‍റെ കരളില്‍ നിറയെ പ്രണയമായിരുന്നു,
ഇന്നു മദ്യമാണ്.
ഒരിക്കല്‍ എന്‍റെ നിശ്വാസം സംതൃപ്തിയായിരുന്നു,
ഇന്നു പുകയാണ്
Jan 21, 2009
Subscribe to:
Post Comments (Atom)
skip to main |
skip to sidebar
|
1 comments:
hi it's nice blog
visit my blog
www.rajpoudel.blogspot.com
Post a Comment