ഞാന്‍ നിന്നെ പ്രണയത്തിന്റെ നിഴല്‍ എന്ന് വിളിക്കട്ടെ,
കാരണം നീ അതാകുന്നു,
എന്റെ പ്രണയ വിശുദ്ധിയുടെ നിഴല്‍.
ഞാന്‍ എന്നെ പ്രണയത്തിന്റെ അവശിഷ്ടം എന്ന് വിളിക്കാം,
കാരണം ഞാന്‍ അതാകുന്നു,
നിന്റെ പ്രണയ വിസ്മൃതിയുടെ അവശിഷ്ടം.
Jan 21, 2009
പ്രണയത്തിന്റെ നിഴല്‍
Posted by പ്രണയത്തിന്റെ നിഴല്‍ at 9:32 AM
Subscribe to:
Post Comments (Atom)
0 comments:
Post a Comment