ഞാന്‍ ഒഴുകിക്കൊണ്ടിരുന്ന പുഴയായിരുന്നു,
വഴിയറിയാത്ത പുഴ...
നീയാണതില്‍ മണല്‍ത്തിട്ട തീര്‍ത്തെന്നെ തടഞ്ഞത് .
പിന്നെ ഞാന്‍ നിന്നിലേക്ക് മാത്രം ഒഴുകി.
എങ്കിലും അതെനിക്കിഷ്ടമായിരുന്നു,ആശ്വാസമായിരുന്നു.
ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു നീ കടലാണെന്ന്,
ആയിരം പുഴകളെ ഉള്‍ക്കൊള്ളുന്ന കടല്‍.
Jan 24, 2009
വഴിയറിയാത്ത പുഴ
Posted by പ്രണയത്തിന്റെ നിഴല്‍ at 8:37 PM
Subscribe to:
Post Comments (Atom)
3 comments:
"മണല്‍ത്തിട്ട തീര്‍ത്തെന്നെ തടഞ്ഞത്..."
എവിടെയോ കേട്ട പോലെ..!!!
കേട്ടുകാണും ! മനുഷ്യജീവിതം എല്ലായിടത്തും ഒരുപൊലലേ....
:)
Post a Comment