Jan 25, 2009

എന്‍റെ കാമുകി



എന്‍റെ
കാമുകി,
മുടങ്ങാതെയെന്നും ചുണ്ടില്‍ ചുംബനം തരുന്നവള്‍,
തണുത്ത രാത്രികളില്‍ എനിക്ക് ചൂടെകുന്നവള്‍,
ഏകാന്തതയില്‍ കൂട്ടാകുന്നവള്‍,
എനിക്ക് വേണ്ടി സ്വയം ഇല്ലാതകുന്നവള്‍,
എന്‍റെ
പ്രിയ സിഗരെറ്റ്‌,
ഞാന്‍ നിന്നെ പ്രണയിക്കുന്നു.

1 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഞാന്‍ നിന്നെ പ്രണയിക്കുന്നു.
:)