Jan 26, 2009

പ്രണയത്തിന്‍റെ നിറം


എന്‍റെ
പ്രണയത്തിന് നീല നിറമായിരുന്നു,
സീമയില്ലാത്ത സമുദ്രത്തിന്റെ നിറം.
ഒരിക്കല്‍ സൂര്യനതില്‍ ചുവപ്പുനിറം കലര്‍ത്തി,
ഒരു പനിനീര്‍പ്പൂവിന്‍റെ നിറം.
നിനക്കിഷ്ടം ചുവപ്പായിരുന്നു
നീ സൂര്യനെ പ്രണയിച്ചു
അതെന്‍റെ രക്തമാണെന്ന് അറിഞ്ഞിട്ടും.

1 comments:

കാസിം തങ്ങള്‍ said...

ഏങ്ങണ്ടിയൂര്‍‌ക്കാരനാണല്ലേ,ഞാന്‍ തൊട്ടടുത്ത ദേശക്കാരനാ.