Jun 20, 2009

കലെടോസ്കൊപിലെ വളപ്പൊട്ടുകള്‍


പ്രണയം കലെടോസ്കൊപ്‌ പോലെയാണ്.ഒരു വളപ്പൊട്ടിനെ ഒരുപാടു വര്‍ണങ്ങളുള്ള മഴവില്ലാക്കും.പിന്നെ വര്‍ണങ്ങള്‍ സ്വപ്നങ്ങളും സ്വപ്‌നങ്ങള്‍ ആഗ്രഹങ്ങളുമാകും.സ്വന്തമാക്കാന്‍ശ്രമിക്കുമ്പോള്‍ ഒരു ഓന്തിനെ പോലെ നിറം മാറും.
വെറുമൊരു
വളപ്പൊട്ട് മാത്രമാണെന്ന് തിരിച്ചറിയുമ്പോഴേക്കും അത് ഹൃദയത്തില്‍ ഒരുപാടു മുറിവുകള്‍ തീത്ത് കലെടെസ്കൊപിനകത്തിരുന്നു പരിഹസിച്ചു ചിരിക്കും.
നെഞ്ചില്‍
തറച്ച വളപ്പൊട്ടുകള്‍ എന്നുംവേദനിപ്പിച്ചുകൊണ്ടിരിക്കും.
കരയാന്‍
ശ്രമിക്കുമ്പോള്‍ അറിയും കണ്ണിലും വളപ്പൊട്ടുകള്‍ ആഴ്ന്നിരങ്ങിയിരിക്കുന്നുവെന്ന് .
എങ്കിലും
എനിക്കിപ്പോഴും കലെടോസ്കോപിലൂടെ വളപ്പൊട്ടുകളെ നോക്കാനിഷ്ടമാണ്.

2 comments:

PAACHU.... said...

"കണിൽ നിന്നും ഉതിർന്നു വീഴുന്ന രക്ത തുള്ളികൾ കാണുമ്പോഴും,അതിന്റെ വേദന ഓർക്കുമ്പൊഴും ഈ വളപൊട്ടുകളെ നോക്കാൻ പോല്ലും ഭയക്കുന്നു...”

PAACHU.... said...

“ഹൃദയത്തിന്റെ വേദന മറക്കാൻ കഴിയില്ലാല്ലോ...”