Jun 20, 2009

കണ്ണീരും തൂവാലയുംകണ്ണീരും
തൂവാലയും തമ്മില്‍ പ്രണയമുണ്ടോ....?

മഴയും കുടയും തമ്മില്‍ പ്രണയമുണ്ടോ....?

വെള്ളവും തീയും തമ്മില്‍ പ്രണയമുണ്ടോ...?

എങ്കില്‍ നീയും ഞാനും തമ്മില്‍ പ്രണയമുണ്ട്.

1 comments:

ഞാനും എന്‍റെ ലോകവും said...

നല്ല റ്റെമ്പ്ലറ്റ് കൊള്ളാം
പുതിയ പോസ്റ്റുകൾ ഇടുമ്പൊൽ ലെബൽസ് ചെർക്കുക കവിത ,ലെഖനം എന്നിവ